കെഎസ്ഐഎൻസി മാനേജിങ് ഡയറക്ടർ എൻ പ്രശാന്തിനെതിരെ അന്വേഷണത്തിന് ഉത്തരവ്. മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി പരാതിയിലാണ് അന്വേഷണം. ആഭ്യന്തര സെക്രെട്ടറി ടികെ...
ഫേസ്ബുക്കിലെ ഇടപെടലുകളിൽ നിന്ന് തൽക്കാലം പടിയിറങ്ങുകയാണെന്ന് മുൻ കോഴിക്കോട് കളക്ടർ എൻ പ്രശാന്ത്. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് പ്രശാന്ത് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്....
‘കളക്ടര്‍ ബ്രോ’യെന്നാണ് പ്രശാന്ത് നായര്‍ ഐഎഎസിനെ മലയാളികള്‍ അഭിസംബോധന ചെയ്യുന്നത്. കോഴിക്കോട് ജില്ലാ കളക്ടറായിരുന്ന സമയത്താണ് കളക്ടര്‍ ബ്രോ സോഷ്യല്‍...
അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മുന്‍ കോഴിക്കോട് കളക്ടര്‍ പ്രശാന്ത് നായരെ നീക്കി. കണ്ണന്താനവുമായി അഭിപ്രായവ്യത്യാസം ഉണ്ടായതിനെത്തുടര്‍ന്ന്...
കളക്ടര്‍ ബ്രോ എന്ന് മലയാളികള്‍ സ്‌നേഹത്തോടെ അഭിസംബോധന ചെയ്യുന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ പ്രശാന്ത് നായര്‍ ഒരുക്കിയ ഹ്രസ്വചിത്രം ‘ദൈവകണം’ കാന്‍...
കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്‍റെ പ്രൈവറ്റ് സെക്രട്ടറിയായി കോഴിക്കോട് മുന്‍ കലക്ടര്‍ എന്‍. പ്രശാന്തിനെ നിയമിച്ചേക്കും. പ്രശാന്തിന്‍റെ സേവനം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കണ്ണന്താനം...
കോഴിക്കോട് കളക്ടര്‍ ആയിരുന്ന പ്രശാന്ത് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രം വരുന്നു. ദൈവകണം എന്ന് പേരിട്ടിട്ടുള്ള ചിത്രത്തിന്റെ ടീസര്‍ ഇന്നലെ...
അമേരിക്കൻ നാഷണൽ ക്രിക്കറ്റ് ടീമിലേക്കു മലയാളി ആയ പ്രശാന്ത് നായർ തിരഞ്ഞെടുക്കെപെട്ടു . ന്യൂയോർക്കിൽ സ്ഥിരതാമസമായ പ്രശാന്ത് തൃപ്പൂണിത്തറ സ്വദേശിയാണ്...
ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമന് ആശംസയുമായി കളക്ടര്‍ ബ്രോ. എംപ്ലോയിമെന്റ് ആന്റ് ട്രെനിംഗ് ഡയറക്ടറായി ശ്രീറാമിനെ നിയമിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധങ്ങള്‍...
വ്യത്യസ്തമായ സിനിമകളിലൂടെ പ്രേക്ഷകരുടെ സംവിധായകന്‍ എന്ന പേര് നേടിയ അനില്‍ രാധാകൃഷ്ണ മേനോന്റെ പുതിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് കളക്ടര്‍...