Advertisement

ലിഗയുടേത് കൊലപാതകമെന്ന് സൂചന; അറസ്റ്റ് ഇന്നുണ്ടായേക്കും

May 2, 2018
Google News 0 minutes Read
liga murder

ലിഗയുടേത് കൊലപാതകമെന്ന് പോലീസ്. കസ്റ്റഡിയിലുള്ള രണ്ട് പേർ കുറ്റം സമ്മതിച്ചതായാണ് സൂചന. പണത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലയിൽ എത്തിചതെന്നും സൂചനയുണ്ട്.

ലഹരി മരുന്ന് വാങ്ങുന്നതുമായി ബന്ധപ്പെട്ട പണത്തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് റിപ്പോർട്ടുണ്ട്. അതേസമയം, പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും.

മാർച്ചിലാണ് തിരുവനന്തപുരത്ത് നിന്നും അയർലൻറ് സ്വദേശിനി ലിഗ സ്‌ക്രോം എന്ന യുവതിയെ കാണാതാകുന്നത്. പിന്നീട് ഒരു മാസത്തിന് ശേഷമാണ് ലിഗയുടെ മൃതദേഹം തമിഴ്‌നാട് കുളച്ചൽ തീരത്തുനിന്നും കണ്ടുകിട്ടുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here