Advertisement

അമേരിക്കയിൽ സൈനിക വിമാനം തകർന്നുവീണു; 9 മരണം

May 3, 2018
Google News 0 minutes Read
america Military plane crashes in Georgia

അമേരിക്കയിൽ സൈനിക വിമാനം തകർന്നുവീണ് 9 പേർ മരിച്ചു. ജോർജ്ജിയയിൽ സാവന്നാ തീരത്തിന് സമീപം പ്യോർട്ടോ റിക്കോ നാഷണൽ ഗാർഡിൻറെ വിമാനമാണ് നിയന്ത്രണം നഷ്ടപ്പെട്ട് തകർന്നത്.

സൈനിക വിമാനത്തിൽ ഉണ്ടായിരുന്ന 9 പേരും മരിച്ചു.പ്രസിഡൻറ് ഡോണൾഡ് ട്രമ്പ് നടുക്കം രേഖപ്പെടുത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here