Advertisement

നീറ്റ് പരീക്ഷ; സൗകര്യങ്ങളൊരുക്കി സംസ്ഥാന സര്‍ക്കാര്‍

May 5, 2018
5 minutes Read
exam

നാളെ നടക്കുന്ന നീറ്റ് പരീക്ഷയ്ക്ക് വേണ്ടി എറണാകുളം ജില്ലയിലെ സെന്ററുകളിലേക്ക് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സൗകര്യങ്ങളൊരുക്കി കേരള സര്‍ക്കാര്‍. റെയില്‍വേ സ്റ്റേഷനിലും ബസ് സ്റ്റാന്റുകളിലും പ്രത്യേക സൗകര്യങ്ങളുണ്ട്. ഹെല്‍പ്പ് ഡെസ്‌ക്കുകളും മെഡിക്കല്‍ ബൂത്തുകളും തുറന്ന് പ്രവര്‍ത്തിക്കുന്നു. എറണാകുളം ജില്ലയില്‍ 58 പരീക്ഷ സെന്ററുകളാണുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top