കൃഷ്ണമൃഗ വേട്ടക്കേസ്; സൽമാൻ ഖാൻ സമർപ്പിച്ച അപ്പീൽ ജൂലൈ 17ലേക്ക് മാറ്റി

കൃഷ്ണമൃഗ വേട്ടക്കേസിൽ ബോളിവുഡ് നടൻ സൽമാൻ ഖാൻ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നത് ജൂലൈ 17ലേക്ക് മാറ്റി. അഞ്ച് വർഷം തടവിന് വിധിച്ചതിന് എതിരെയാണ് സൽമാൻ ഖാൻ അപ്പീൽ നൽകിയത്.
ഏപ്രിൽ 5നായിരുന്നു സൽമാനെ കൃഷ്ണമൃഗ വേട്ടക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തി 5 വർഷം തടവ് ശിക്ഷ വിധിച്ചത്. ഇതേ തുടർന്ന് സൽമാൻ രണ്ട് ദിവസം ജയിലിൽ കഴിയുകയും ജാമ്യത്തിലിറങ്ങുകയുമായിരുന്നു.
1998 ൽ ഹം സാത്ത് സാത്ത് ഹേ എന്ന ചിത്രത്തിൻറെ ഷൂട്ടിംഗിനെത്തിയപ്പോഴായിരുന്നു സൽമാനും സംഘവും ചേർന്ന് കൃഷ്ണമൃഗത്തെ വേട്ടയാടിയത്.
blackbuck poaching case next hearing on july 17
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here