എക്‌സൈസ് സംഘത്തിന് നേരെ കഞ്ചാവ് മാഫിയയുടെ ‘കുരുമുളക് സ്‌പ്രേ’ ആക്രമണം

kannur SFI worker attacked

എക്‌സൈസ് സംഘത്തിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. ഏറ്റമാനൂരിലാണ് എക്‌സൈസ് സംഘത്തിന് നേരെ ആക്രമണം നടന്നത്. കുരുമുളക് സ്‌പ്രേ പ്രയോഗിച്ച ശേഷം എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ വാക്കത്തി വീശുകയായിരുന്നു. പ്രിവന്റീവ് ഓഫീസര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്ന് ഉദ്യോഗസ്ഥരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയവരെ കുറിച്ച് അന്വേഷണം ആരംഭിച്ചു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More