ചെങ്ങന്നൂരില്‍ മാണി എങ്ങോട്ട്? കേരള കോണ്‍ഗ്രസിന്റെ നിര്‍ണായക സ്റ്റിയറിംഗ് കമ്മിറ്റി വെള്ളിയാഴ്ച

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പില്‍ കേരള കോൺഗ്രസ് ആർക്കൊപ്പം നിൽക്കുമെന്ന് വെള്ളിയാഴ്ചയറിയാം. വെള്ളിയാഴ്ച ചേരുന്ന പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് ചെയർമാൻ കെ.എം.മാണി അറിയിച്ചു. മുന്നണി ബന്ധത്തെക്കുറിച്ച് തീരുമാനമെടുക്കാനുള്ള സമയമല്ല ഇതെന്നു പറഞ്ഞ മാണി നിലവിൽ ഇരു മുന്നണികളോടും സമദൂരനിലപാടെണെന്നും വ്യക്തമാക്കി. അണികളോട് മാണി മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്യുമെന്നും സൂചനകള്‍.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here