ഇന്ത്യയുടെ നായകനാകാന്‍ അശ്വിന്‍ യോഗ്യന്‍: ജോ ഡേവിസ്

ഐപിഎല്‍ 11-ാം സീസണില്‍ പഞ്ചാബ് കിംഗ്‌സ് ഇലവന്റെ നായകനായി ഇന്ത്യയുടെ രവിചന്ദ്ര അശ്വിന്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്ന് മുന്‍ ഇന്ത്യന്‍ ബൗളിംഗ് പരിശീലകന്‍ ജോ ഡേവിസ്. ഇന്ത്യന്‍ ടീമിന് ആവശ്യമെങ്കില്‍ അശ്വിനെ നായകനാക്കാന്‍ കഴിയും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നായകനായി അശ്വിന് തിളങ്ങാന്‍ സാധിക്കും. ഒട്ടേറെ പരീക്ഷണങ്ങള്‍ നടത്താന്‍ പ്രാപ്തിയുള്ള ക്രിക്കറ്റ് ബ്രെയിനാണ് അശ്വിനെന്നും മുന്‍ ഇന്ത്യന്‍ പരിശീലകന്‍ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top