വര്‍ക്കിംഗ് ക്ലാസ് ഹീറോ; ദിലീഷ് പോത്തന്റേയും ശ്യാം പുഷ്കറിന്റേയും നിര്‍മ്മാണ കമ്പനി

ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ചേർന്ന് സിനിമാ നിര്‍മ്മണ കമ്പനി തുടങ്ങുന്നു. വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്നാണ് നിര്‍മ്മാണ കമ്പനിയുടെ പേര്. ഫെയ്സ് ബുക്കിലൂടെ ദിലീഷ് പോത്തനാണ് നിര്‍മ്മാണ കമ്പനിയുടെ വിവരം ഫെയ്സ് ബുക്കിലൂടെ അറിയിച്ചത്. ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ടസിന്റെ നിർമ്മാണ പങ്കാളിത്തത്തിൽ പുറത്ത് വരുന്ന “കുംബളങ്ങി നൈറ്റ്സാണ് വര്‍ക്കിംഗ് ക്ലാസ് ഹിറോസിന്റെ ആദ്യ ചിത്രം.
ഷെയിൻ നിഗം , സൗബിൻ ഷാഹിർ , ശ്രീനാഥ് ഭാസി , മാത്യു തോമസ് എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here