Advertisement

നാല് മേഖലകളില്‍ ബിജെപി മുന്നേറ്റം; രണ്ടിടത്ത് കോണ്‍ഗ്രസ്

May 15, 2018
Google News 0 minutes Read
Karnataka Assembly Election

മേഖല തിരിച്ചുള്ള ഫലങ്ങള്‍ താരതമ്യം ചെയ്യുമ്പോള്‍ നാല് മേഖലകളില്‍ ബിജെപി മുന്നേറുന്നു. രണ്ട് മേഖലകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് മുന്നേറ്റം നടത്താന്‍ കഴിഞ്ഞിട്ടുള്ളത്. ദക്ഷിണ കര്‍ണാടക, തീരദേശ കര്‍ണാടക എന്നിവിടങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നേറ്റമുള്ളത്. ഹൈദരാബാദ് കര്‍ണാടക, മുംബൈ കര്‍ണാടക, മധ്യ കര്‍ണാടക, ബംഗളൂരു മേഖലകളില്‍ ബിജെപി മുന്നേറ്റമാണ് കാണുന്നത്. 2013 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നേറ്റം നടത്താന്‍ കഴിഞ്ഞ മേഖലകളിലാണ് ഇപ്പോള്‍ ബിജെപി മുന്നേറ്റം നടത്തിയിരിക്കുന്നത്. പോസ്റ്റല്‍ വോട്ടുകളാണ് ഇപ്പോള്‍ എണ്ണുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here