Advertisement

കർണാടക തെരഞ്ഞെടുപ്പ്; ലീഡ് നില ഉയർത്തി കോൺഗ്രസ്

May 15, 2018
Google News 1 minute Read

കർണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ലീഡ് നില ഉയർത്തി. ബിജെപി-80, കോൺഗ്രസ്-79, ജെഡിഎസ്-25 എന്നിങ്ങനെയാണ് ലീഡ് നില. വോട്ടെടുപ്പ് തുടങ്ങി ആദ്യ മിനിറ്റുകളിൽ ബിജെപിയായിരുന്നു മുന്നിൽ. എന്നാൽ ഇപ്പോൾ ബിജെപി കടുത്ത വെല്ലുവിളി നൽകി കോൺഗ്രസ് ലീഡ് ഉയർത്തിയിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here