ദേവ നഗരിയില്‍ കോണ്‍ഗ്രസ് മുന്നില്‍

കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ദേവനഗരിയില്‍ കോണ്‍ഗ്രസ് മുന്നില്‍. സിദ്ധരാമയ്യ പിന്നിലാണ്. ശിക്കാരി പുരയില്‍ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പിന്നിലാണ്.
ഏറ്റവും പുതിയ ലീഡ് നില
കോണ്‍ഗ്രസ് 30
ബിജെപി 31
ജെഡിഎസ് 16
മറ്റുള്ളര്‍ 0
karnataka
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here