Advertisement

അനധികൃത റോഡ് നിര്‍മ്മാണം; തോമസ് ചാണ്ടിക്കെതിരെ വീണ്ടും അന്വേഷണം

May 16, 2018
Google News 0 minutes Read
Thomas Chandy

ലേ​ക്ക് പാ​ല​സ് റി​സോ​ർ​ട്ടി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി റോ​ഡ് നി​ർ​മി​ച്ച കേസിൽ മു​ൻ ഗ​താ​ഗ​ത​മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​ക്കെ​തി​രെ വീ​ണ്ടും അ​ന്വേ​ഷ​ണം. കോ​ട്ട​യം വി​ജി​ല​ൻ​സ് കോ​ട​തി​യാ​ണ് തോ​മ​സ് ചാ​ണ്ടി​ക്കെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ഉ​ത്ത​ര​വി​ട്ട​ത്. തോ​മ​സ് ചാ​ണ്ടി​ക്കു പു​റ​മേ മു​ൻ ക​ള​ക്ട​ർ എ​ൻ. പ​ത്മ​കു​മാ​റി​നെ​തി​രെ​യും പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. കേ​സി​ൽ മൂ​ന്ന് മാ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വ്. കേ​സി​ൽ മൂ​ന്നാം പ്ര​തി​യാ​ണ് തോ​മ​സ് ചാ​ണ്ടി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here