മമ്മൂട്ടി ചിത്രത്തില്‍ യേശുദാസ് പാടുന്നു; സംഗീത സംവിധാനം എം. ജയചന്ദ്രന്‍

മമ്മൂട്ടിയുടെ വമ്പന്‍ ചിത്രമായ മാമാങ്കത്തിനായി ഗാനഗന്ധര്‍വ്വന്‍ യേശുദാസ് പാട്ടു പാടുന്നു. പ്രശസ്ത സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍ ഈണമിടുന്ന ഗാനമാണ് യേശുദാസ് പാടുന്നത്. യേശുദാസ് ഈ പാട്ടു പാടുന്ന വിഡിയോയും ജയചന്ദ്രന്‍ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കു വച്ചിട്ടുണ്ട്. റഫീഖ് അഹമ്മദാണ് പാട്ടിന്റെ വരികള്‍ രചിച്ചിരിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here