Advertisement

തിരുവല്ലയിൽ പത്ത് വയസ്സുകാരിയെ പീഡിപ്പിച്ചു; ഓട്ടോഡ്രൈവർ അറസ്റ്റിൽ

May 18, 2018
Google News 0 minutes Read
father raped 5-year-old daughter grandmother killed buried 11 year old raped in front of mother and brother 6 year old raped by uncle MP to enact law for death sentence for rape of girls below 12 years

തിരുവല്ലയിൽ പത്ത് വയസ്സുകാരിക്കുനേരെ പീഡനം. തിരുവല്ല വള്ളംകുളത്താണ് സംഭവം. സംഭവത്തിൽ വള്ളംകുളം സ്വദേശി ഷാജിയെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ഒരു വർഷമായി പെൺകുട്ടിയെ വീട്ടിൽനിന്നും സ്‌കൂളിലേക്ക് കൊണ്ടുപോയിരുന്നത് ഷാജിയാണ്. ചൈൽഡ് ലൈൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here