Advertisement

നാടന്‍പാട്ടുകാരന് പണമെറിഞ്ഞ് ആരാധകര്‍; ലഭിച്ചത് 50ലക്ഷം!!

May 20, 2018
Google News 3 minutes Read
Folk singers being showered with money

ഗാനമേളക്കാരന് നോട്ട് മാല കിട്ടുന്നത് കേട്ടിട്ടുണ്ട്. നൂറോ ഏറിയാല്‍ ആയിരമോ കിട്ടുമെന്ന് പ്രതീക്ഷിക്കാം.  അങ്ങനെ നോട്ടുകള്‍ കിട്ടിയ ഒരു ഗായകന്റെ കാര്യം തന്നെയാണ് പറഞ്ഞ വരുന്നത്. നോട്ട് മാലയല്ല, നോട്ട് കെട്ടുകള്‍ തന്നെയാണ് വന്നത്. അഞ്ചും പത്തുമല്ല 50ലക്ഷം രൂപ. ഗുജറാത്ത് വാല്‍സദില്‍ നടത്തിയ നാടന്‍ ‘ഗാനമേള’യിലാണ് സംഭവം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here