Advertisement

പെട്രോള്‍ വില എണ്‍പത് കടന്നു

May 20, 2018
0 minutes Read
petrol price
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സംസ്ഥാനത്ത് ഇ​ന്ധ​ന വര്‍ദ്ധിക്കുന്നു.ഇ​ന്ന് പെ​ട്രോ​ളി​ന് 33 പൈ​സ​യും ഡീ​സ​ലി​ന് 27 പൈ​സ​യും വ​ർ​ധി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 80.35 രൂ​പ​യും ഡീ​സ​ലി​ന് 73.34 രൂ​പ​യു​മാ​ണ്. കഴി​ഞ്ഞ ഏ​ഴ് ദി​വ​സം കൊ​ണ്ട് പെ​ട്രോ​ളി​ന് 1.73 രൂ​പ​യും ഡീ​സ​ലി​ന് 1.83 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്.

അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​​​ട്ര വി​​​​​പ​​​​​ണി​​​​​യി​​​​​ൽ ക്രൂ​​​​​ഡ് ഓ​​​​​യി​​​​​ൽ വി​​​​​ല കൂ​​​​ടു​​​​ക​​​​യും രൂ​​​​​പ​​​​​യു​​​​​ടെ മൂ​​​​​ല്യം ഇ​​​​​ടി​​​​​യു​​​​​ക​​​​​യും ചെ​​​​​യ്തുകൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​ൽ വി​​​​​ല വ​​​​​ർ​​​​​ധ​​​​​ന വ​​​​​രും ​ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ലും തു​​​​​ട​​​​​രു​​​​​മെ​​​​​ന്നാ​​​​​ണു സൂ​​​​​ച​​​​​ന.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement