Advertisement

പ്രശസ്ത അമേരിക്കൻ എഴുത്തുകാരൻ ഫിലിപ്പ് റോത്ത് അന്തരിച്ചു

May 23, 2018
Google News 0 minutes Read
american writer philip roth passess away

പ്രശസ്ത അമേരിക്കൻ എഴുത്തുകാരൻ ഫിലിപ്പ് റോത്ത് അന്തരിച്ചു. വാഷിങ്ടണിലായിരുന്നു അന്ത്യം. ഹൃദയസ്തംഭനത്തെ തുടർന്നായിരുന്നു മരണം.

അമേരിക്കൻ പാസ്ചറൽ, ഐ മാരീഡ് എ കമ്മ്യൂണിസ്റ്റ്, പോർട്ട്‌നോയ്‌സ് കംപ്ലയന്റ് തുടങ്ങിയവയാണ് ശ്രദ്ധയേമായ സൃഷ്ടികൾ. മാൻ ബുക്കർ പുരസ്‌കാരം, പുലിറ്റസർ പുരസ്‌കാരം, നാഷ്ണൽ ബുക്ക് അവാർഡ് എന്നീ പുരസ്‌കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here