ജമ്മുകാശ്മീരില്‍ പാക്കിസ്ഥാന്റെ മോര്‍ട്ടാര്‍ ഷെല്ലാക്രമണം; നാല് മരണം

army

ജ​മ്മു കാ​ഷ്മീ​രി​ലെ സാം​ബാ സെ​ക്ട​റി​ൽ പാ​ക് സൈ​ന്യ​ത്തി​ന്‍റെ മോ​ർ​ട്ടാ​ർ ഷെ​ല്ലാ​ക്ര​മ​ണം. ഇന്ന് പുലര്‍ച്ചെയായിരുന്നു ആക്രമണം.  ഒ​രു സ്ത്രീ​യും കു​ട്ടി​യും ഉ​ൾ‌​പ്പെ​ടെ നാ​ലു പ്ര​ദേ​ശ​വാ​സി​ക​ൾ മ​രി​ച്ചു. മൂ​ന്നു ബി​എ​സ്എ​ഫ് ജ​വാ​ന്മാ​ർ ഉ​ൾ​പ്പെ​ടെ 23 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘി​ച്ച് തു​ട​ർ​ച്ച​യാ​യ ഒ​ന്പ​താം ദി​വ​സ​മാ​ണ് പാ​ക് സൈ​ന്യം ഷെ​ല്ലാ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത്.

army

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top