ധീര സൈനികന് കണ്ണീരോടെ വിട നൽകി ജന്മനാട് September 17, 2020

പാക് ഷെല്ലാക്രമണത്തിൽ വീരമൃത്യു വരിച്ച അനീഷ് തോമസിന് ജന്മനാട് വിട ചൊല്ലി. പ്രതികൂല കാലവസ്ഥയും സാഹചര്യവും അവഗണിച്ച് ആയിരങ്ങളാണ് ധീര...

അതിർത്തിയില്‍ ഷെൽ ആക്രമണം; മലയാളി ജവാന് വീരമൃത്യു September 16, 2020

പാക് ഷെല്ലാക്രമണത്തിൽ മലയാളി ജവാന് വീരമൃത്യു. കൊല്ലം അഞ്ചൽ വയലാ ആശാ നിവാസിൽ അനീഷ് തോമസ് (36)ആണ് വീരമൃത്യു വരിച്ചത്....

കത്‌വയിൽ പാക്ക് ഷെല്ലാക്രമണം; ഒരു മരണം May 23, 2018

ജമ്മുകശ്മീരിലെ കത്വയിലെ ഹിരാനഗർ മേഖലയിൽ പാകിസ്താൻ നടത്തിയ ഷെല്ലാക്രമണത്തിൽ പ്രദേശവാസിയായ ഒരാൾ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേറ്റു. പുണ്യമാസമായ റമദാനിൽ...

ജമ്മുകാശ്മീരില്‍ പാക്കിസ്ഥാന്റെ മോര്‍ട്ടാര്‍ ഷെല്ലാക്രമണം; നാല് മരണം May 23, 2018

ജ​മ്മു കാ​ഷ്മീ​രി​ലെ സാം​ബാ സെ​ക്ട​റി​ൽ പാ​ക് സൈ​ന്യ​ത്തി​ന്‍റെ മോ​ർ​ട്ടാ​ർ ഷെ​ല്ലാ​ക്ര​മ​ണം. ഇന്ന് പുലര്‍ച്ചെയായിരുന്നു ആക്രമണം.  ഒ​രു സ്ത്രീ​യും കു​ട്ടി​യും ഉ​ൾ‌​പ്പെ​ടെ...

അതിർത്തിയിൽ വീണ്ടും പാക് വെടിവെപ്പ്; ഒരു മരണം February 11, 2018

അതിർത്തിയിൽ വീണ്ടും പാകിസ്ഥാന്റെ വെടിവെപ്പ്. നിയന്ത്രണരേഖയിലുണ്ടായ വെടിവപ്പെിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഇന്നലെ പുലർച്ചയോടെ ജമ്മുകശ്മീരിലെ സുജ്‌വാനിലെ കരസേന ക്യാമ്പിലുണ്ടായ...

പൂഞ്ചിൽ വീണ്ടും പാക് വെടിവെപ്പ് June 29, 2017

ജമ്മുകശ്മീരിൽ വീണ്ടും പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചു. നിയന്ത്രണ രേഖക്ക് സമീപം പൂഞ്ച് മേഖലയിലാണ് പാകിസ്താൻ സൈന്യത്തിന്റെ ആക്രമണമുണ്ടായത്. പുലർച്ചെ...

ബി.എസ്.എഫ് ജവന്മാർക്ക് നേരെ പാക് ഷെല്ലാക്രമണം May 12, 2017

വെടിനിർത്തൽ കരാർ വീണ്ടും ലംഘിച്ച പാകിസ്താൻ അതിർത്തിയിലെ ഇന്ത്യൻ മേഖലകൾ ലക്ഷ്യമിട്ട് മോർട്ടാർ ആക്രമണം നടത്തി. വെള്ളിയാഴ്ച രാവിലെ ജമ്മു...

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; കശ്മീരിലെ നൗഷേരയിൽ വെടിവെപ്പ് May 11, 2017

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. ജമ്മു കശ്മീർ അതിർത്തിയിൽ പാകിസ്താൻ നടത്തിയ വെടിവെപ്പിൽ സ്ത്രീ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. നൗഷേര...

ഇന്ത്യൻ സൈനികർക്ക് അഭിനന്ദനവുമായി മനോഹർ പരീക്കർ September 29, 2016

പാക്കിസ്ഥാനെതിരെ തിരിച്ചടിച്ച ഇന്ത്യൻ സൈനികർക്ക് അഭിനന്ദനവുമായി കേന്ദ്ര പ്രതിരോധമന്ത്രി മനോഹർ പരീക്കർ. ട്വിറ്ററിലൂടെയാണ് അദ്ദേഹം സൈനികർക്ക് അഭിനന്ദനം അറിയിച്ചിരിക്കുന്നത്. ഇന്ന്...

Top