Advertisement

സുനന്ദ പുഷ്‌കര്‍ കേസ് പരിഗണിക്കുന്നത് മാറ്റി

May 24, 2018
Google News 0 minutes Read

സുനന്ദ പുഷ്‌കര്‍ കേസ് പരിഗണിക്കുന്നത് ദില്ലി കോടതി മാറ്റി. ഇനി മുതല്‍ അഡീഷ്ണല്‍ ചീഫ് മെട്രോ പൊളിറ്റിക്കല്‍ മജിസ്‌ട്രേറ്റാണ് കേസ് പരിഗണിക്കുക. എംപിമാര്‍ക്കെതിരായ കേസ് പരിഗണിക്കുന്ന കോടതിയാണിത്. മെയ് 28നാണ് ഇനി കേസ് പരിഗണിക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here