ആദ്യ ചിത്രത്തിന് അമീർ ഖാന് ലഭിച്ച പ്രതിഫലം എത്രയെന്നോ ?
ബോളിവുഡിലെ മിസ്റ്റർ പെർഫക്ഷനിസ്റ്റ് ആമിർ ഖാൻ ബോളിവുഡ് സിനിമാ ലോകത്തേക്ക് ശ്രദ്ധേയനാകുന്നത് ഖയാമത് സേ ഖയാമത് തക്ക് എന്ന ചിത്രത്തിലൂടെയാണ്. 1988 ലാണ് ചിത്രം പുറത്തിറങ്ങിയത്.
താരത്തിന് ആദ്യം ലഭിച്ച പ്രതിഫലം എത്രയെന്നോ ? 11000 രൂപയായിരുന്നു താരത്തിന്റെ ആദ്യത്തെ പ്രതിഫലം. ഏറെ വിജയം നേടിയ ചിത്രമായിരുന്നു അത്. ചിത്രത്തിന് മികച്ച പുതുമുക നടനുള്ള ഫിലിംഫെയർ പുരസ്‌കാരവും ലഭിച്ചു.
ഇന്ന് അഭിനേതാവും സംവിധായകനും നിർമ്മാതാവുംകൂടിയാണ് ആമിർ. 50 കോടിയാണ് ആമിർ ഇന്ന് ഒരു ചിത്രത്തിനായി വാങ്ങുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here