കുമാരസ്വാമി വിശ്വാസപ്രമേയം അവതരിപ്പിച്ചു

kumaraswamy moves the trust motion

കർണാടക നിയമസഭയിൽ മുഖ്യമന്ത്രി കുമാരസ്വാമി വിശ്വാസപ്രമേയം അവതരിപ്പിച്ചു. മുമ്പ് ബിജെപിയുപായി സഖ്യമുണ്ടാക്കിയത് തെറ്റായിപ്പോയെന്ന് കുമാരസ്വാമി പറഞ്ഞു.അച്ഛൻ ദേവഗൗഡയെ പോലെ മതേതരവാദിയായി ജീവിക്കാനാണ് താൽപര്യമെന്നും കുമാരസ്വാമി പറഞ്ഞു.

അതേസമയം, വിശ്വാസ വോട്ടെടുപ്പ് ബിജെപി ബഹിഷ്‌കരിച്ചേക്കുമെന്നാണ് സൂചന.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top