സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 83.01 ശതമാനമാണ് വിജയം. 500 ൽ 498 മാർക്ക് നേടിയ ഗാസിയാബാദ് സ്വദേശി അനുഷ്‌കാ ചന്ദ്ര ഒന്നാം റാങ്കിന് അർഹയായി.
11,86,306 വിദ്യാർത്ഥികളാണ് ഇന്ത്യക്കകത്തും പുറത്തുമായി പരീക്ഷ എഴുതിയത്. ചോദ്യപേപ്പർ ചോർന്നതിനെത്തുടർന്ന് ഇത്തവണ ഇക്കണോമിക്‌സ് പരീക്ഷ വീണ്ടും നടത്തേണ്ടി വന്നിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here