കെവിന്റെ കൊലപാതകം; രണ്ട് പേര്‍ കൂടി അറസ്റ്റില്‍

കോട്ടയം സ്വദേശി കെവിന്റെ കൊലപാതകത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. നിയാസ്, റിയാസ് എന്നിവരാണ് അറസ്റ്റിലായത്. തിരുനല്‍വേലിയില്‍ നിന്നാണ് രണ്ട് പേരെയും പിടികൂടിയത്. നേരത്തേ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡിവൈഎഫ്‌ഐ പ്രവർത്തകരാണ് പിടിയിലായവർ.
അതേ സമയം, കൊലപാതകസംഘത്തില്‍ 13 പേരോളം ഉണ്ടെന്നാണ് സൂചന. പോലീസ് അവര്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പിടിയിലായ ആളാണ് 13 പേര്‍ ഉള്ളതായി മൊഴി നല്‍കിയിരിക്കുന്നത്. കെവിന്‍ വിവാഹം ചെയ്ത നീനുവിന്റെ സഹോദരന്റെ നേതൃത്വത്തിലുള്ള സംഘമാണ് കെവിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here