അത്ഭുതം.. ഈ രക്ഷപ്പെടല്‍!!
വണ്ടി പൂര്‍ണ്ണമായും ബസ്സിന് അടിയില്‍പ്പെട്ടു. എന്നാല്‍ ബൈക്ക് ഓടിച്ച ആള്‍ക്ക് ഒരു പോറല്‍ പോലും പറ്റിയില്ല. അത്ഭുതം എന്ന് അല്ലാതെ ഇതെപ്പറ്റി മറ്റെന്ത് പറയാന്‍?കര്‍ണ്ണാടകയിലെ വിട്ലയില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവമാണിത്. വീഡിയോ കാണാം
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here