Advertisement

ഇന്നും നാളെയും ബാങ്ക് പണിമുടക്ക്

May 30, 2018
Google News 1 minute Read

ഇ​​​ന്നും നാ​​​ളെ​​​യും ബാങ്ക് പണിമുടക്ക്.  സേ​​​വ​​​ന, വേ​​​ത​​​ന വ്യ​​​വ​​​സ്ഥ​​​ക​​​ൾ പ​​​രി​​​ഷ്ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു യു​​​ണൈ​​​റ്റ​​​ഡ് ഫോ​​​റം ഓ​​​ഫ് ബാ​​​ങ്ക് യൂ​​​ണി​​​യ​​​ൻ​​​സി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ലാ​​​ണു 48 മ​​​ണി​​​ക്കൂ​​​ർ അ​​​ഖി​​​ലേ​​​ന്ത്യാ പ​​​ണി​​​മു​​​ട​​​ക്ക് ന​​​ട​​​ത്തു​​​ന്ന​​​ത്. രാജ്യത്തെ ​​സഹ​​ക​​ര​​ണ​​ബാ​​​ങ്കു​​​ക​​​ൾ ഒ​​​ഴി​​​കെ​​​യു​​​ള്ളമുഴുവന്‍ ബാങ്കുകളിലെ ജീവനക്കാരും ഇന്നും നാളെയും പണിമുടക്കും.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here