Advertisement
സ്വകാര്യ, ബാങ്കിങ് മേഖലയില്‍ ശമ്പള വര്‍ധനവിനൊരുങ്ങി യുഎഇ; മറ്റ് നിരവധി സാമ്പത്തിക ആനുകൂല്യങ്ങളും

സ്വകാര്യ, ബാങ്കിങ് മേഖലയില്‍ ശമ്പള വര്‍ധനവ് പരിഗണിക്കാനൊരുങ്ങി യുഎഇ. സ്വകാര്യ മേഖലയിലേക്ക് കൂടുതല്‍ തദ്ദേശീയരെ ചേര്‍ക്കാനുള്ള യുഎഇ സര്‍ക്കാരിന്റെ നീക്കത്തിന്...

ബാങ്ക് കെട്ടിടത്തില്‍ നിന്ന് ചാടി ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു

തിരുവനന്തപുരത്ത് ബാങ്ക് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. ആദര്‍ശ് (38) എന്ന യുവാവാണ് തൈക്കാട് എസ്ബിഐ...

കണ്ണൂരില്‍ ബാങ്ക് ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കണ്ണൂരില്‍ ബാങ്ക് ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കാനറാ ബാങ്കിന്റെ കൂത്തുപറമ്പ് തൊക്കിലങ്ങാടി ശാഖ...

ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ സമരത്തിലേക്ക്

ജനകീയ ബാങ്കിംഗ് സംവിധാനം അട്ടിമറിക്കുന്നു എന്നാരോപിച്ച് ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ സമരത്തിലേക്ക്. മിനിമം ബാലന്‍സില്ലാത്തതിന്റെ പേരിലും അക്കൗണ്ടിലുള്ള പണം തിരികെയെടുക്കുന്നതിന്റെ...

ഇന്നും നാളെയും ബാങ്ക് പണിമുടക്ക്

ഇ​​​ന്നും നാ​​​ളെ​​​യും ബാങ്ക് പണിമുടക്ക്.  സേ​​​വ​​​ന, വേ​​​ത​​​ന വ്യ​​​വ​​​സ്ഥ​​​ക​​​ൾ പ​​​രി​​​ഷ്ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു യു​​​ണൈ​​​റ്റ​​​ഡ് ഫോ​​​റം ഓ​​​ഫ് ബാ​​​ങ്ക് യൂ​​​ണി​​​യ​​​ൻ​​​സി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ലാ​​​ണു 48...

ഓഗസ്റ്റ് 22ന് ബാങ്ക് പണിമുടക്ക്

ഓഗസ്റ്റ് 22ന് രാജ്യ വ്യാപകമായി ബാങ്ക് ഉദ്യോഗസ്ഥർ പണിമുടക്കും. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സാണ് സമരത്തിന് ആഹ്വാനം ചെയ്തത്....

ബാങ്ക് ജീവനക്കാര്‍ സമരത്തിന്

നോട്ട് പ്രതിസന്ധി പരിഹാരമില്ലാതെ തുടരവെ, ബാങ്കുകളും ജീവനക്കാരും നേരിടുന്ന പ്രശ്നങ്ങള്‍ ഉയര്‍ത്തി  ബാങ്ക് ജീവനക്കാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. അഖിലേന്ത്യ ബാങ്ക് എംപ്ളോയീസ്...

Advertisement