Advertisement

ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ സമരത്തിലേക്ക്

January 28, 2019
Google News 0 minutes Read
federal bank

ജനകീയ ബാങ്കിംഗ് സംവിധാനം അട്ടിമറിക്കുന്നു എന്നാരോപിച്ച് ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ സമരത്തിലേക്ക്. മിനിമം ബാലന്‍സില്ലാത്തതിന്റെ പേരിലും അക്കൗണ്ടിലുള്ള പണം തിരികെയെടുക്കുന്നതിന്റെ പേരിലും അമിതമായ സര്‍വ്വീസ് ചാര്‍ജ് ഈടാക്കുന്നു, ഇന്‍സെന്റീവ് സമ്പ്രദായം നടപ്പിലാക്കി ജീവനക്കാരെ വിവിധ തട്ടിലാക്കുന്നു, ടാര്‍ഗെറ്റുകള്‍ വെച്ച് മറ്റ് കമ്പനികളുടെ ഇന്‍ഷുറന്‍സ് പോലുള്ള ഉത്പന്നങ്ങള്‍ ഇടപാട്കാരുടെ മേല്‍ അടിച്ചേല്‍പിക്കാന്‍ നിര്‍ബന്ധിക്കുന്നു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാര്‍ സമരത്തിലേക്ക് നീങ്ങുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here