Advertisement

സിനിമയില്‍ പ്രണയരംഗങ്ങള്‍ കാണിക്കുമ്പോള്‍ ഇനി സ്ക്രീനില്‍ ‘മുന്നറിയിപ്പ്’ എഴുതി കാണിക്കണം

May 30, 2018
Google News 0 minutes Read
sidharth siva

സിനിമയില്‍ പ്രണയരംഗങ്ങള്‍ കാണിക്കുമ്പോള്‍ ഇനി സ്ക്രീനില്‍ ഒരു മുന്നറിയിപ്പ് കൂടി എഴുതി കാണിക്കണമെന്ന് സംവിധായകന്‍ സിദ്ധാര്‍ത്ഥ് ശിവ. ഇതില്‍ കാണുന്ന ആളുകള്‍ ഒരേ മതത്തിലും, ജാതിയിലും, സാമൂഹിക നിലവാരത്തിലും ഉള്ളവരാണെന്ന മുന്നറിയിപ്പാണ് എഴുതി കാണിക്കേണ്ടതെന്നാണ് സിദ്ധാര്‍ത്ഥ് ശിവയുടെ പോസ്റ്റ്. സിനിമയിലെ പ്രണയം കണ്ട് ജാതീം മതവും ഒന്നും നോക്കാതെ പ്രേമിച്ച് നടക്കുന്ന പിള്ളേര് മൂന്നാം പക്കം വെള്ളത്തില്‍ പൊങ്ങുമെന്നും സിദ്ധാര്‍ത്ഥി ശിവ ഫെയ്സ്ബുക്കിലൂടെ പറയുന്നു. കെവിന്റെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് സിദ്ധാര്‍ത്ഥ് ശിവയുടെ പോസ്റ്റ്.സെന്‍സര്‍ ബോര്‍ഡിനോടാണ് സിദ്ധാര്‍ത്ഥിന്റെ അഭ്യര്‍ത്ഥന

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here