വോട്ടെണ്ണൽ നാലാം റൗണ്ടിലേക്ക്; സജി ചെറിയാൻ മുന്നേറ്റം തുടരുന്നു

വോട്ടെണ്ണൽ നാലാം റൗണ്ടിലേക്ക് കടക്കുമ്പോൾ മാന്നാറിലും, പാണ്ടനാട്, തിരുവണ്ടൂർ പഞ്ചായത്തുകൾ എൽഡിഎഫിനൊപ്പം. മാന്നാറിൽ 2700വോട്ടുകളും, പാണ്ടനാട്ടിൽ 498വോട്ടകളുടേയും ലീഡാണ് സജിചെറിയാന്. തിരുവണ്ടൂരിലെ കണക്കുകൾ പുറത്ത് വരുന്നതേയുള്ളൂ
നിലവിൽ 4338 വോട്ടിന് മുന്നിലാണ് സജി ചെറിയാൻ. സജി ചെറിയാൻ- 14367, ഡി വിജയകുമാർ-10235, പിഎസ് ശ്രീധരൻ പിള്ള-8418 എന്നിങ്ങനെയാണ് നിലവിലെ ലീഡ് നില.
കോൺഗ്രസ് സിപിഎമ്മിന് വേട്ട് മറിച്ചെന്ന് ശ്രീധരൻ പിള്ള. ആരോപിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here