Advertisement

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്; നിലവിലെ ലീഡ് നില

May 31, 2018
Google News 1 minute Read
current state in chengannur bypol

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ആദ്യ റൗണ്ട് പൂർത്തിയാകുമ്പോൾ എൽഡിഎഫിന് തന്നെയാണ് മുന്നേറ്റം. എൽഡിഎഫ്-5022, യുഡിഎഫ്- 3643, ബിജെപി- 2553 എന്നിങ്ങനെയാണ് ലീഡ് നില.

അതേസമയം, പാണ്ടനാടും മാന്നാറിലെ ചില പഞ്ചായത്തുകളിലും വോട്ടെണ്ണൽ ആരംഭിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here