ശമ്പളം വർധിപ്പിക്കാമെന്ന് ഉറപ്പ്; പത്ത് ദിവസത്തിനുശേഷം തപാൽ സമരം അവസാനിപ്പിച്ചു

ഗ്രാമീണ ഡാക് സേവക്മാരുടെ വേതന വ്യവസ്ഥകൾ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് തപാൽ ജീവനക്കാർ നടത്തിവന്ന സമരം പിൻവലിച്ചു. ശമ്പളം വർധിപ്പിക്കാമെന്ന് സമരക്കാർക്ക് ഉറപ്പു മ്പളം ലഭിച്ചതിനെ തുടർന്നാണ് സമരം പിൻവലിച്ചത്. പത്തു ദിവസത്തെ പ്രതിഷേധത്തിനുശേഷമാണ് സമരം പിൻവലിച്ചത്.
തിരുവനന്തപുരത്തു നടന്ന ചർച്ചയിലാണ് ഇതു സംബന്ധിച്ചു തീരുമാനം കൈക്കൊണ്ടത്. ഇതോടെ തപാൽ വിതരണം വെള്ളിയാഴ്ച മുതൽ പുനരാംഭിക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here