Advertisement

ലക്‌നൗവിലെ കോട്ടൺ ഫാക്ടറിയിൽ വൻ തീപിടുത്തം

June 2, 2018
Google News 0 minutes Read
fire malaysian school fire 7 arrested aattingal fire fire at PM office rajasthan sanitary napkin factory catches fire fire broke out in Kozhikode nursing home fire accident at talipparambu cooperative hospital

ലക്‌നൗവിലെ കോട്ടൺ ഫാക്ടറിയിൽ വൻ തീപിടുത്തം. ഇന്ന് രാവിലെയാണ് തീപിടുത്തമുണ്ടായത്. അഗ്നിശമനസേനയും പോലീസും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇതുവരെ ആളുപയാമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here