26
Mar 2019
Tuesday
100 News

ബസും വാനും കൂട്ടിയിടിച്ച് നാല് മരണം

നിലമ്പൂര്‍ മങ്ങാട് പൊങ്ങല്ലൂരില്‍ ബസും വാനും കൂട്ടിയിടിച്ച് നാല് മരണം. വാനിലുണ്ടായിരുന്ന നാല് പേരാണ് മരിച്ചത്. നിലമ്പൂരില്‍ നിന്ന് മഞ്ചേരിയിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന ബസ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. എടവണ്ണ സ്വദേശികളായ നാല് പേരാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Top