സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞു

fuel-rate petrol diesel price hike march

സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞു. പെട്രോളിന് 16 പൈസയും ഡീസലിന് 5 പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 81 രൂപ 10 പൈസയാണ് ഇന്നത്തെ വില. ഡീസലിന് 73 രൂപ 81 പൈസയും. തുടർച്ചയായ ആറാം ദിവസമാണ് ഇന്ധന വില കുറയുന്നത്.

കൊച്ചിയിൽ പെട്രോളിന് 79 രൂപ 83 പൈസയും ഡീസലിന് 72 രൂപ 62 പൈസയുമാണ് വില. കോഴിക്കോട് പെട്രോളിന് 80 രൂപ 8 പൈസയും ഡീസലിന് 72 രൂപ 88 പൈസയുമാണ് നിരക്ക്.

Loading...
Top