Advertisement

പൃഥ്വിരാജിനൊപ്പം മംമ്ത മോഹന്‍ദാസും

June 4, 2018
0 minutes Read

പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രമായ നയനില്‍ മംമ്താ മോഹന്‍ദാസും പ്രധാന വേഷത്തിലെത്തുന്നു. ജാനുസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം സയന്‍സ് ഫിക്ഷന്‍ ത്രില്ലറായിട്ടാണ് ഒരുക്കിയിരിക്കുന്നത്. ആനി എന്നാണ് മമതയുടെ കഥാപാത്രത്തിന്റെ പേര്. മംമ്തയുടെ ചിത്രമടങ്ങുന്ന പോസ്റ്റര്‍ കഴിഞ്ഞ ദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement