Advertisement

ലീലാ മേനോന്റെ നിര്യാണത്തില്‍ വനിതാ കമ്മീഷന്‍ അനുശോചിച്ചു

June 4, 2018
Google News 0 minutes Read

പ്രശസ്ത മാധ്യമ പ്രവർത്തക ലീലാ മേനോന്റെ നിര്യാണത്തിൽ കേരള വനിതാ കമ്മീഷൻ ചെയർ പേഴ്സൺ എം.സി ജോസഫെയ്ൻ അനുശോചിച്ചു. കേരളത്തിലെ മാധ്യമ രംഗത്തെ കരുത്തുറ്റ സ്ത്രീ സാന്നിധ്യമായിരുന്ന ലീലാമേനോന്റെ വിയോഗം സമൂഹത്തിനു കനത്ത നഷ്ടമാണെന്ന് എം സി ജോസഫെയ്ൻ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here