ലൈംഗിക പീഡനം; ഡിഐജിക്കും ഡിഎസ്പിക്കും പത്തുവർഷം തടവ്

ലൈംഗിക പീഡനക്കേസിൽ മുൻ ഡിഐജി അടക്കം അഞ്ചുപേർക്ക് പത്തുവർഷം തടവ്. പ്രായപൂർത്തിയായ പെൺകുട്ടി പീഡിപ്പിക്കപ്പെട്ട കേസിൽ പ്രത്യേക കോടതി വിധി പറഞ്ഞത് ഇന്നലെയാണ്.
ബിഎസ്എഫ് മുൻ ഡിഐജി കെ എസ് പഥി, ജമ്മു കാഷ്മീർ പോലീസ് മുൻ ഡിഎസ്പി മുഹമ്മദ് അഷ്‌റഫ് മിർ, മൂന്നു പ്രദേശവാസികൾ എന്നിവരാണു ശിക്ഷിക്കപ്പെട്ടത്. ഇവർ കുറ്റക്കാരാണെന്നു കോടതി നേരത്തെ വിധിച്ചിരുന്നു. കേസിൽ കുറ്റവിമുക്തരാക്കപ്പെട്ടവരിൽ ജമ്മു കാഷ്മീർ മുൻ അഡീഷണൽ അഡ്വക്കേറ്റ് ജനറലും ഉൾപ്പെടുന്നു. 2006ലാണ് കേസിനു ആസ്പദമായ സംഭവം നടന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here