Advertisement

അര്‍ജ്ജുന്‍ ടെന്റുല്‍ക്കര്‍ അണ്ടര്‍ 19 ടീമില്‍

June 8, 2018
Google News 0 minutes Read
arjun

സച്ചിന്‍ ടെന്റുല്‍ക്കറിന്റെ മകന്‍ അര്‍ജ്ജുന്‍ ടെന്റുല്‍ക്കര്‍ അണ്ടര്‍ 19ടീമില്‍ ഇടം നേടി. പേസ് ബൗളറാണ് അര്‍ജ്ജുന്‍. ശ്രീലങ്കയ്ക്ക് എതിരെ ജൂലായില്‍ തുടങ്ങുന്ന പരമ്പരയിലേക്കുള്ള ടീമിലാണ് അര്‍ജ്ജുന്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. അര്‍ജ്ജുന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷം ഉണ്ടെന്ന് സച്ചിന്‍ പ്രതികരിച്ചു. അര്‍ജ്ജുന്‍ മുംബൈ അണ്ടര്‍ 14,15,19ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here