Advertisement

റിസല്‍ട്ട് വന്നപ്പോള്‍ ഒരു മാര്‍ക്ക് കുറവ്; ഉത്തരക്കടലാസ് പുനര്‍മൂല്യനിര്‍ണയത്തിനയച്ചു

June 9, 2018
Google News 0 minutes Read
Exam

കര്‍ണാടക പത്താം ക്ലാസ് പരീക്ഷയില്‍ 625ല്‍ 624 മാര്‍ക്ക് നേടിയ വിദ്യാര്‍ഥി തന്റെ ഉത്തരക്കടലാസ് പുനര്‍മൂല്യനിര്‍ണയത്തിനയച്ചു.

ബെ​ല​ഗാ​വി​ലെ സെ​ന്‍റ് സേ​വ്യേ​ഴ്സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ വി​ദ്യാ​ർ​ഥി മു​ഹ​മ്മ​ദ് കൈ​ഫാ​ണ് ഉ​ത്ത​ര​ക്ക​ട​ലാ​ൽ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് അ​യ​ച്ച​ത്.

എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും മു​ഴു​വ​ൻ മാ​ർ​ക്കും പ്ര​തി​ക്ഷി​ച്ചി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ സ​യ​ൻ​സി​നു ഒ​രു മാ​ർ​ക്ക് ന​ഷ്ട​പ്പെ​ട്ടു​വെ​ന്നും ഇ​തി​ൽ താ​ൻ അ​തീ​വ ദുഃ​ഖി​ത​നാ​ണെ​ന്നും കൈ​ഫ് പ​റ​ഞ്ഞു. ത​നി​ക്ക് പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ മാ​ർ​ക്കും ല​ഭി​ക്കു​മെ​ന്ന് ഉ​റ​പ്പു​ണ്ടെ​ന്നും അ​തി​നാ​ലാ​ണ് പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് അ​പേ​ക്ഷി​ച്ച​തെ​ന്നും കൈ​ഫ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ആ​ർ​എ​ൽ​എ​സ് കോ​ള​ജി​ൽ തു​ട​ർ പ​ഠ​ന​ത്തി​നാ​യി കൈ​ഫ് ചേ​ർ​ന്നു. ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ആ​കാ​നാ​ണ് ആ​ഗ്ര​ഹ​മെ​ന്നും കൈ​ഫ് പ​റ​ഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here