കേരളത്തിൽ നാളെ ശക്തമായ കാറ്റിന് സാധ്യത

കേരളത്തിൽ നാളെ രാത്രി 11 .30 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിലുള്ള ശക്തമായ കാറ്റിനും അനന്തരഫലമായി സമുദ്രനിരപ്പിൽ നിന്നും 10 അടി മുതൽ 15 അടി വരെ തിരമാലകൾ ഉയരുവാനും സാധ്യതയുണ്ട്. മീൻപിടുത്തക്കാർ ലക്ഷദ്വീപിനും മാലദ്വീപിനും പടിഞ്ഞാറു ഭാഗത്തേക്ക് പോകരുത് .

Loading...
Top