ഫിഫ ലോകകപ്പ്; ഔദ്യോഗിക ഗാനം പുറത്ത്
ഫുട്‌ബോൾ പ്രേമികളെ ആവേശത്തിലാഴ്ത്തി ഫിഫ ലോകകപ്പ് 2018 ഔദ്യോഗിക ഗാനം പുറത്ത്. ‘ലിവ് ഇറ്റ് അപ്പ്’ എന്ന ഈ ഗാനം നിക്കി ജാമാണ് ഒരുക്കിയിരിക്കുന്നത്.
പ്രമുഖ ഹോളിവുഡ് താരം വിൽ സ്മിത്തും പാട്ടുകാരി ഇറ ഇസത്രെഫിയുമാണ് പാട്ടിന്റെ രംഗങ്ങളിലുള്ളത്. വിൽ സ്മിത്തിനൊപ്പം മെസി, നെയ്മർ, റോണാൾഡീഞ്ഞോ തുടങ്ങിയ പ്രമുഖ താരങ്ങളും വിഡിയോയുടെ എത്തുന്നുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here