കാസര്‍കോട്ട് തെരുവുനായ ആക്രമണം; 15പേര്‍ക്ക് പരിക്ക്

stray dogs

കാസർഗോഡ് നഗരത്തിൽ 15 പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ഇന്ന് രാവിലെയാണ് സംഭവം. പരിക്കേറ്റവരെ കാസർഗോഡ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ചിലര്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. പേപ്പട്ടിയെന്നു സംശയിക്കുന്ന പട്ടിയെ നാട്ടുകാർ തല്ലിക്കൊന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top