Advertisement

നിയമസഭാ സമയക്രമത്തില്‍ മാറ്റം

June 11, 2018
Google News 1 minute Read
niyamasabha

നിയമസഭയുടെ സമയക്രമത്തിൽ മാറ്റം.  അടുത്ത സമ്മേളന കാലയളവ് മുതൽ രാവിലെ ഒൻപതിനാണ് സഭാ നടപടികൾ ആരംഭിക്കുക.  8.30-നാണ് ഇതുവരെ ചോദ്യോത്തരവേളയോടെ സഭ തുടങ്ങുന്നത്. സമയമാറ്റം സംബന്ധിച്ചുള്ള ഭേദഗതി നിയമസഭ അംഗീകരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here