20
May 2019
Monday

ചേരാനല്ലൂരിൽ ഭാര്യയെ വെട്ടി ഭർത്താവ് ആത്മഹത്യ ചെയ്തു

aneesh suicide case

ചേരാനല്ലൂരിൽ ഭാര്യയെ വെട്ടി പരിക്കേൽപിച്ച ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. ഇടപ്പള്ളി അമൃത ആശുപത്രിയിൽ നഴ്‌സായ സന്ധ്യയെയാണ് ഭർത്താവ് മനോജ് ക്വാർട്ടേഴ്‌സിൽ കയറി ആക്രമിച്ചത്. മനോജിന്റെ ആക്രമണത്തിൽ സന്ധ്യയുടെ അമ്മ ശാരദയ്ക്കും പരിക്കേറ്റിട്ടുണ്ട്.

Loading...
Top