ചിറ്റയം ഗോപകുമാർ എം.എൽ.എ.യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

chittayam gopakumar mla

ദേഹാസ്വസ്ഥതയെ തുടർന്ന് ചിറ്റയം ഗോപകുമാർ എം.എൽ.എയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ദ ഡോക്ടർമാരുടെ നേതൃത്വത്തിൽ പരിശോധനകൾ ആരംഭിച്ചതായും, ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

Loading...
Top