18
Mar 2019
Monday
100 News

പറവൂരില്‍ ക്ഷേത്രങ്ങളില്‍ വന്‍ മോഷണം

temple robbery

പറവൂര്‍ കോട്ടുവള്ളിയില്‍ രണ്ട് ക്ഷേത്രങ്ങളില്‍ മോഷണം. തൃക്കപുരം ക്ഷേത്രത്തിലും ശ്രീനാരായണ ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്.പുലര്‍ച്ചെ  ക്ഷേത്രത്തില്‍ പൂജയ്ക്കായി  എത്തിയ പൂജാരിയും ക്ഷേത്രം ജീവനക്കാരുമാണ് മോഷണം തിരിച്ചറിഞ്ഞത്. തൃക്കപുരം ക്ഷേത്രത്തിലെ 30പവന്റെ തിരുവാഭരണവും, 65000രൂപയും, ശ്രീനാരായണ ക്ഷേത്രത്തിലെ 15 പവനും പണവുമാണ് നഷ്ടപ്പെട്ടിരിക്കുന്നത്.

Top