Advertisement

സംസ്ഥാനത്തെ വിവിധ അണക്കെട്ടുകള്‍ തുറക്കുന്നു; ജനങ്ങള്‍ ജാഗ്രത പാലിക്കുക

June 14, 2018
Google News 0 minutes Read
dams kerala

കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ അണക്കെട്ടുകള്‍ തുറക്കുന്നു. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതാണ് അണക്കെട്ടുകള്‍ തുറക്കാന്‍ കാരണം. സംസ്ഥാനത്തെ ഏതാനും അണക്കെട്ടുകള്‍ ഇതിനോടകം തുറന്നുകഴിഞ്ഞു. ചില അണക്കെട്ടുകള്‍ ഉടന്‍ തുറക്കുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പാ​ല​ക്കാ​ട് മം​ഗ​ലം ഡാം, ​കോ​ഴി​ക്കോ​ട് ക​ക്ക​യം ഡാം, ​തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​ർ ഡാം ​എ​ന്നി​വ തു​റ​ന്നു​വി​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. തീ​ര​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ജലനിരപ്പ് ഉയർന്നതിനെ തുടർന്നു വ​യ​നാ​ട് കാ​രാ​പ്പു​ഴ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്നു. തീ​ര​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും നി​ർ​ദേ​ശം ന​ൽ​കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here