സീറ്റ് നൽകിയില്ല; വയോധികൻ യാത്രക്കാരിയുടെ മുഖത്തടിച്ചു; വീഡിയോ

സീറ്റ് നൽകാത്തതിന് യുവതിയുടെ മുഖത്തടിച്ച് വയോധികൻ. ചൈനയിലാണ് സംഭവം. ഈ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്.
വുഹാൻ മെട്രോയിലെ ആറാം ലൈനിൽ യാത്ര ചെയ്യുകയായിരുന്നു ഇരുവരും. വയോധികന് സീറ്റ് നൽകാതിരുന്ന സ്ത്രീയെ ആദ്യം ഇയാൾ ചീത്ത പറയുകയും പിന്നീട് വാഗ്വാദത്തിനൊടുവിൽ അവരെ അടിക്കുകയുമായിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here